News Kerala

പാലക്കാട് യുഡിഎഫിന് ഭീഷണിയായി മുതിർന്ന നേതാവിൻറെ വിമത സ്ഥാനാർഥിത്വം

പാലക്കാട്: പാലക്കാട് നഗരസഭയിലെ‌ യുഡിഎഫ് നേതൃത്വത്തിന് ഭീഷണിയാവുകയാണ് മുതിർന്ന നേതാവിൻറെ വിമത സ്ഥാനാർഥിത്വം. നാല് തവണ മത്സരിച്ചതിന്റെ പേരിൽ ഒഴിവാക്കപ്പെട്ട ഭവദാസ്, സ്വതന്ത്രനായി നാമനിർദേശ പത്രിക നൽകിയത് മൂന്നു വാർഡുകളിൽ എങ്കിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കും.