News Kerala

ടെന്നീസിലെ അമ്മമാര്‍ക്ക് സ്‌പെഷ്യല്‍ റാങ്കിംഗ് സംവിധാനം

ടെന്നീസിലെ അമ്മമാര്‍ക്ക് ഇനി മുതല്‍ സ്‌പെഷ്യല്‍ റാങ്കിംഗ് സംവിധാനം വരുന്നു. പ്രസവത്തിനു ശേഷമുള്ള തിരിച്ചു വരവില്‍ റാങ്കിംഗിങ്ങില്‍ പിന്നാക്കം പോകുന്നത് ഒഴിവാക്കാനാണ് പുതിയ നിയമഭേദഗതി.