News Kerala

മലപ്പുറത്ത് 26 ജീവനക്കാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി സർവീസ് സംഘടനകൾ

മലപ്പുറം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് വിട്ടു നിന്നു എന്നാരോപിച്ച് മലപ്പുറം ജില്ലയിലെ ഇരുപത്താറ് ജീവനക്കാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി സർവീസ് സംഘടനകൾ. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവർപോലും സസ്പെൻറ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലുണ്ടെന്നാണ് ആരോപണം.

Mathrubhumi News is now available on WhatsApp. Click here to subscribe.