News Kerala

തിരുവനന്തപുരത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍കുളം, മണക്കാട്, ടാഗോര്‍ റോഡ് തൃക്കണ്ണാപുരം, പുത്തന്‍പാലം, വള്ളക്കടവ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.