News Kerala

സന്നിധാനത്ത് മലിനജല ശുദ്ധീകരണ പ്ലാന്റിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതം

സന്നിധാനം: സന്നിധാനത്ത് 23 കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതം. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പ്ലാന്റ് നിര്‍മ്മിച്ചത്. കമ്പ്യൂട്ടര്‍ വത്കരിച്ചിരുന്ന പ്ലാന്റ് മനുഷ്യ ശേഷി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.