News Kerala

അനധികൃത അണ്ഡവില്‍പ്പന: അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന സ്ത്രീകളില്‍ ലൈംഗികത്തൊഴിലാളികളും

തിരുവനന്തപുരം: അനധികൃത അണ്ഡവില്‍പ്പനയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ്ക്കുന്ന സ്ത്രീകളില്‍ ലൈംഗികത്തൊഴിലാളികളും. സംസ്ഥാനത്തെ വന്ധ്യതാ ചികില്‍സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ് ലൈംഗികത്തൊഴിലാളികളെയും അണ്ഡദാതാക്കളായി എത്തിക്കുന്നത്. മാതൃഭൂമി ന്യൂസ് പരമ്പര 'അന്വേഷിക്കും കണ്ടെത്തും' തുടരുന്നു.