News Kerala

പീഡനത്തിനിരയായ പ്ലസ് ടുക്കാരി പ്രസവിച്ചു; പ്രസവ രീതി മനസിലാക്കിയത് യൂട്യൂബ് നോക്കി

പീഡനത്തിന് ഇരയായ പ്ലസ്ടു വിദ്യാർഥിനി പരസഹായമില്ലാതെ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി പ്രസവിച്ചത് യൂട്യൂബിൽ നോക്കി. ആശുപത്രിയിൽ എത്തിച്ചത് മൂന്ന് ദിവസത്തിന് ശേഷമാണ്. പെൺകുട്ടിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിലായി.

Watch Mathrubhumi News on YouTube and subscribe regular updates.