News Kerala

ഹൈന്ദവ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ ബോര്‍ഡുകള്‍

തൃശൂര്‍: ഹൈന്ദവ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ ബോര്‍ഡുകള്‍. പോലീസ് ഇടപെട്ട് ബോര്‍ഡുകള്‍ നീക്കി. ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ മതസ്പര്‍ദ വളര്‍ത്തിയതിന് കേസെടുക്കണമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.