ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു: സിപിഐ ജില്ലാ സെക്രട്ടറി പ്രതിഷേധം അറിയിച്ചു
കൊച്ചി: ഞാറയ്ക്കലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ സംഭവത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു സി.പി.എം ജില്ലാ സെക്രട്ടറിയെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് തര്‍ക്കത്തിനിടെയാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.