SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യം കോടതി റദ്ദാക്കി
SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അഭിഭാഷകനെ ആക്രമിച്ച കേസിൽ ആർഷോയുടെ ജാമ്യം കോടതി റദ്ദാക്കി.