News Kerala

മെട്രോമാനെ പിന്തള്ളി പാലക്കാട് ഹാട്രിക് അടിച്ച് ഷാഫി

ജനങ്ങള്‍ ഇപ്പോഴും കൂടെയുണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ വിജയമെന്ന് ഷാഫി പറമ്പില്‍. രാഷ്ട്രീയത്തിന് അതീതമായി പാലക്കാടും പുറത്തുമുള്ള ധാരാളം ആളുകള്‍ വിളിച്ച് അഭിനന്ദിച്ചുവെന്നും ഷാഫി പറഞ്ഞു. പാലക്കാട് നിന്നും മൂന്നാമത്തെ തവണയാണ് ഷാഫി നിയമസഭയിലേക്ക് ജയിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.