News Kerala

രജിത്തുമായുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് ഷാജ് കിരണിനെ കണ്ടത്, മറ്റ് ബന്ധമൊന്നുമില്ല: സന്ദീപ് വാര്യര്‍

മന്ത്രിയുടെ സുഹൃത്ത് രജിത്തുമായുള്ള സൗഹൃദത്തിന്റെ ഭാ​ഗമായാണ് ഷാജ് കിരണിനെ കണ്ടതെന്ന് സന്ദീപ് വാര്യർ.

Watch Mathrubhumi News on YouTube and subscribe regular updates.