News Kerala

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വാർത്തകൾ അലോസരമുണ്ടാക്കുന്നു; തടയണമെന്ന് ഷാഹിദാ കമാൽ

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിന്റെ മാധ്യമ വാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാൽ. ലോകയുക്തയിലാണ് ഷാഹിദാ ഹര്‍ജി ഫയല്‍ ചെയ്തത്‌.

Watch Mathrubhumi News on YouTube and subscribe regular updates.