News Kerala

ഷംന കാസിം കേസ്: മുഖ്യ പ്രതി അറസ്റ്റില്‍

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിലായി.