News Kerala

ഷംന കാസിം കേസിലെ മുഖ്യപ്രതി ഷെരീഫ് തട്ടിപ്പിനുപയോഗിച്ചത് പോലീസ് ജീപ്പ്

ഷംന കാസിം കേസിലെ മുഖ്യപ്രതി ഷെരീഫ് തട്ടിപ്പിനുപയോഗിച്ചത് പോലീസ് ജീപ്പ്. വാടാനപ്പള്ളി സ്റ്റേഷനിലാണ് നിലവില്‍ ജീപ്പുള്ളത്. പാലക്കാട്ടെ മീനാക്ഷി പുരത്തുനിന്നാണ് ജീപ്പ് വാടാനപ്പള്ളിയിലേക്ക് കൊടുത്തുവിട്ടത്. ഷെരീഫ് ജീപ്പിലിരിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടിരുന്നു. മാതൃഭൂമി ന്യൂസ് ഇംപാക്ട്.