News Kerala

ഷാനിന്റെ മരണകാരണം രക്തസ്രാവം മൂലമെന്ന് കണ്ടെത്തൽ

കോട്ടയത്ത് കൊല്ലപ്പെട്ട ഷാനിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം രക്തസ്രാവം മൂലമെന്ന് കണ്ടെത്തൽ. അടിയിൽ തലയോട്ടി പൊട്ടിയിട്ടില്ലെന്നും റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.