കോട്ടയം ഷാൻ വധക്കേസിൽ കൂടുതൽ പേർ പിടിയിൽ
കോട്ടയം ഷാൻ ബാബു കൊലപാതകത്തിൽ കൂടുതൽ പേർ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഷാൻ മുൻപ് കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.