ഷാരോൺ കേസ്; ഗ്രീഷ്മ ആസൂത്രണത്തോടെ നടത്തിയ കൊലയെന്ന് കുറ്റപത്രം
തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു. ഗ്രീഷ്മ അറസ്റ്റിലായി 85ആം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത് .