News Kerala

എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കേരള നേതാക്കളുടെ പിന്തുണയില്ല

തരൂർ മത്സരിക്കുമെന്ന ചിത്രം തെളിഞ്ഞതിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ രംഗത്തെത്തി.
Watch Mathrubhumi News on YouTube and subscribe regular updates.