സാഹിത്യത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്ന് ശശി തരൂര്‍ എം.പി
തിരുവനന്തപുരം: രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കെ സാഹിത്യത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്ന് ശശി തരൂര്‍ എം.പി. മാതൃഭൂമി അക്ഷരോത്സവം ലോകത്തെ അറിയാനുള്ള കനകാവസരമാണെന്നും അദ്ദേഹം പറഞ്ഞു.