News Kerala

ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍, എന്‍സിപി-എല്‍ഡിഎഫ് നിലപാട് നിര്‍ണായകം

ഒന്നാം പിണറായി മന്ത്രിസഭയില്‍ ഫോണ്‍വിളി വിവാദത്തെതുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിഷയത്തില്‍ എന്‍സിപിയുടെയും എല്‍ഡിഎഫിന്റെയും നിലപാട് ശശീന്ദ്രന് നിര്‍ണായകമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.