News Kerala

ഷാൻ കൊലപാതകം: എതിർസംഘത്തിനൊപ്പം ഉല്ലാസയാത്ര പോയത് പ്രകോപനമുണ്ടാക്കി

കോട്ടയത്തെ ഷാൻ കൊലപാതകത്തിന് കാരണം പൊലീസിന് ഒറ്റിക്കൊടുത്തെന്ന സംശയം. ജോമോൻ്റെ എതിർ സംഘമായ സൂര്യനൊപ്പം ഉല്ലാസയാത്ര പോയത് പ്രകോപനത്തിന് കാരണമായി.

Watch Mathrubhumi News on YouTube and subscribe regular updates.