News Kerala

പ്രകൃതിയുടെ നിറച്ചാര്‍ത്തില്‍ നിന്ന് മനോഹര ചിത്രങ്ങള്‍ തീര്‍ത്ത് ഷിബു രാജ്

കോഴിക്കോട്: മാവൂരില്‍ ഒരു ചിത്രകാരനുണ്ട്. ഏതു കോവിഡ് വന്നാലും ചായത്തിന് ബുദ്ധിമുട്ടില്ലാത്ത കാലാകാരന്‍ ഷിബുരാജ്. ഷിബുവിന്റെ നിറച്ചാര്‍ത്തുകളെ അറിയാം.