News Kerala

ഒളിംപിക്‌സ് പ്രതീക്ഷകള്‍ പങ്ക് വച്ച് ഷൈനി വില്‍സണ്‍

നാല് ഒളിംപിക്‌സുകളില്‍ പങ്കെടുത്ത, അതിലൊന്നില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച താരമാണ് ഒളിംപ്യന്‍ ഷൈനി വില്‍സണ്‍. ട്രാക്കിനോട് വിടപറഞ്ഞ ശേഷം ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ഷൈനി വില്‍സണ്‍ ഈ ഒളിംപിക്‌സ് കാലത്ത് മാതൃഭൂമി ന്യൂസിലൂടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.