News Kerala

ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍

ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍. ഇറാനില്‍ പോയി വന്നതിനാല്‍ കപ്പല്‍ ഷാര്‍ജ തുറമുഖത്തടുപ്പിയ്ക്കാന്‍ അനുവദിച്ചില്ല. അഞ്ച് ദിവസമായി കപ്പല്‍ പുറംകടലില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കടലില്‍ കുടുങ്ങിയ സംഘം മാതൃഭൂമി ന്യൂസിനോട്.