News Kerala

ഒരു വർഷത്തിൽ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിന് എത്തിയത് 347 കപ്പലുകൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിന് എത്തിയത് 347 കപ്പലുകൾ. ഇതുവഴി നാല് കോടി രൂപയാണ് സർക്കാരിന് വരുമാനമായി ലഭിച്ചത്. നിലവിൽ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിങ് ഹബ്ബായി മാറുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.