News Kerala

ജോണ്‍ എന്റെ പുസ്തകത്തിലുണ്ട്, ജോണ്‍ വിശേഷങ്ങളുമായി ശോഭീന്ദ്രന്‍ മാഷ്

കോഴിക്കോട്ടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ അബ്രഹാമിന്റെ അന്തരിച്ചിട്ട് മൂന്നരപ്പതിറ്റാണ്ട് ആകാറാവുന്നു. ജോണിനെപ്പറ്റി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകം മാതൃഭൂമി ബുക്സ് പുറത്തിറക്കി. മരണമില്ലാത്ത വിശേഷങ്ങള്‍ അറിയാം ഇനി.

Watch Mathrubhumi News on YouTube and subscribe regular updates.