News Kerala

സഹോദരനുമായി വഴക്കിട്ട് വൈദ്യുത പോസ്റ്റിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം ആര്യനാട് ചക്കിപ്പാറ സ്വദേശി സ്റ്റാൻലി ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.