News Kerala

സംസ്ഥാനത്ത് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: ലോക് ഡൗണ്‍ ഇളവ് അനുവദിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സുരക്ഷിത അകലം പാലിച്ചാണ് ആളുകള്‍ കടകളില്‍ എത്തുന്നത്.