News Kerala

സംസ്ഥാനത്ത് രൂക്ഷമായ രാസവളക്ഷാമം

മലപ്പുറം: സംസ്ഥാനത്ത് രൂക്ഷമായ രാസവള ക്ഷാമം. യൂറിയയും പൊട്ടാഷും ഉള്‍പ്പടെയുള്ള വളങ്ങള്‍ കിട്ടാതെയാണ് കര്‍ഷകര്‍ വലയുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് ക്ഷാമത്തിന് പ്രധാന കാരണം.