News Kerala

അധ്യാപക ക്ഷാമം ഓൺലൈൻ ക്ലാസുകളെ സാരമായി ബാധിക്കാൻ സാധ്യത

സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക ക്ഷാമം ഓൺലൈൻ ക്ലാസുകളെ സാരമായി ബാധിക്കാൻ സാധ്യത. ഇത്തവണ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനം പാളാൻ ഇതു കാരണമാകും. പതിനായിരത്തിലധികം അധ്യാപക ഒഴിവുകളാണ് സർക്കാർ, എയിഡഡ് മേഖലകളിൽ ഉള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.