News Kerala

പ്രകൃതിയെ ക്യാമറയില്‍ ഒപ്പിയെടുത്ത് ജിന്‍സി വില്യംസ്

കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ ലൈബ്രേറിയന്‍ ആയ ജിന്‍സി വില്യംസ് അയച്ച ചിത്രങ്ങളാണ് ഇന്നത്തെ വ്യൂ ഫൈന്‍ഡറില്‍.