News Kerala

കർഷകർക്കും ജീവിക്കണ്ടേ ? വിലയിടിവ് മൂലം റബർ കൃഷി ഉപേക്ഷിച്ച് കർഷകർ

40 വർഷത്തിലേറെയായി റബർ കൃഷി ചെയ്തിരുന്ന കോട്ടയം അകലക്കുന്നം സ്വദേശി കുട്ടിയച്ചൻ രണ്ടരയേക്കറിലെ റബർ വെട്ടിമാറ്റി മറ്റ് വിളകൾ കൃഷി ചെയ്യുകയാണിപ്പോൾ. 

Watch Mathrubhumi News on YouTube and subscribe regular updates.