തനിക്കെതിരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണമെന്ന് എസ്ഐ അരുണ്‍കുമാര്‍
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ നൂറനാട് എസ് ഐ വി ആർ അരുൺകുമാർ ആയുധവുമായി ആക്രമിക്കാനെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. കൈയ്ക്ക് വെട്ടേറ്റതോടെ 7 സ്റ്റിച്ചുകൾ വേണ്ടി വന്നു. അപ്രതീക്ഷിത ആക്രമണമായിരുന്നു തനിക്കെതിരെ ഉണ്ടായതെന്ന് അരുൺകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.