News Kerala

മലപ്പുറത്ത് എസ്‌ഐക്ക് കുത്തേറ്റ സംഭവം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്‌ഐക്ക് കുത്തേറ്റു. എസ്‌ഐ ഒ.കെ.രാമചന്ദ്രനാണ് തോളില്‍ കുത്തേറ്റത്. സംഭവത്തില്‍ പ്രതി പാലക്കുളങ്ങര ഹരീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പള്ളിക്കല്‍ ബസാറിലെ മിനി എസ്‌റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.