News Kerala

സഹോദരങ്ങൾ വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എറണാകുളം ഞാറക്കലിൽ മധ്യവയസ്കരായ സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കുങ്കൽ ജോസ്, ജെസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അമ്മ റീത്തയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൂവരേയും വീടിനുള്ളിൽ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.