News Kerala

വൈറലായി വയനാട്ടിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഒപ്പ്

നമ്മളൊക്കെ ഒപ്പിടുന്നവരാണ്. ഒരു ഒപ്പിലെന്താണ് കാര്യമെന്നും വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഒപ്പ്  വൈറലായി. വയനാട്ടിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഒപ്പാണ് സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുന്നത്.
 
Watch Mathrubhumi News on YouTube and subscribe regular updates.