ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ രാജ്യത്ത് നിരോധനം
പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങി നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് പിടിവീഴുക. നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ പ്രത്യേക സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി.