News Kerala

സിസ്റ്ററുടെ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ സഭ ഇത്രയും നാണംകെടില്ലായിരുന്നു: സിസ്റ്റർ ജെസ്മി

സിസ്റ്ററുടെ പരാതിയിൽ നടപടി എടുത്തിരുന്നെങ്കിൽ സഭയ്ക്ക് ഇത്രയും നാണം കെടേണ്ടി വരില്ലായിരുന്നുവെന്നും ദൈവത്തിന്റെ നീതി നടപ്പാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും സിസ്റ്റർ ജെസ്മി.

Watch Mathrubhumi News on YouTube and subscribe regular updates.