News Kerala

കന്യാസ്ത്രീയായ ശേഷം നാല് തവണ ലൈംഗിക പീഡനശ്രമം ഉണ്ടായെന്ന് സിസ്റ്റര്‍ ലൂസി

വയനാട്: കന്യാസ്ത്രീയായ ശേഷം പീഡനശ്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയിലാണ് വെളിപ്പെടുത്തല്‍. മഠത്തില്‍ കഴിയുന്ന കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തുന്നു.