News Kerala

പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല - കളക്ടര്‍ പി.ബി. നൂഹ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ലെന്ന്ജില്ലാ കളക്ടര്‍ പി ബി നൂഹ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെങ്കിലും ചിലപരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കളക്ടര്‍മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.