News Kerala

എം ശിവശങ്കറിന്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളിപ്പിക്കല്‍ കേസിലും ജാമ്യം കിട്ടിയത്. മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാകില്ല.