News Kerala

സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് അറസ്റ്റ് മെമ്മോ

കൊച്ചി: സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ എം ശിവശങ്കര്‍ ഇടപെട്ടെന്ന് അറസ്റ്റ് മെമ്മോയില്‍. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത് ഉന്നത പദവി ദുരുപയോഗം ചെയ്തതിന് തെളിവെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.