News Kerala

എം ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥ - എം.ടി രമേശ്

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥയെന്ന് ബിജെപി നേതാവ് എംടി രമേശ്. നാടകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പരിശീലനമാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിവേണ്ടന്നും എംടി രമേശ് ആരോപിച്ചു.