News Kerala

നയതന്ത്ര ബാഗേജിലെ കള്ളക്കടത്തിന് കോഡ് ഭാഷ

കൊച്ചി: നയതന്ത്ര ബാഗേജിലെ കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നു. കോണ്‍സുല്‍ ഈറ്റിംഗ് മാംഗോസ് എന്നായിരുന്നു കള്ളക്കടത്തിന് ഉപയോഗിച്ച കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍. കോസ്മറ്റിക്‌സും മറ്റ് സാധനങ്ങളും കടത്തി ബീമാപള്ളി മാര്‍ക്കറ്റില്‍ വിറ്റിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് സ്വപ്നയെന്നും ശിവശങ്കര്‍.