News Kerala

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറ് മാസം

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ആറ് മാസം തികഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയായിരുന്നു ആദ്യ രോഗി. ഇപ്പോൾ പ്രതിദിനം 1000 കേസുകൾ വീതം റിപ്പോർട്ട് ചെയ്യുന്ന കേരളം കോവിഡിനൊപ്പം ജീവിച്ചു ശീലിക്കുകയാണ്.