പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് പേർ മരിച്ചു
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.കാസർകോഡ് ഭീമനടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ റിട്ടേയർഡ് അധ്യാപികയക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുളവാക്കി.