News Kerala

വന്‍ ആയുധശേഖരവുമായി ഡല്‍ഹിയില്‍ ആറ് ഭീകരര്‍ പിടിയില്‍; പാക് പരിശീലനം ലഭിച്ചെന്നും റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്. പിടിയിലായ രണ്ട് ഭീകരര്‍ പാകിസ്താനില്‍നിന്നും പരിശീലനം നേടിയവരാണെന്നും സ്ഥിരീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.