News Kerala

വെടിയുണ്ട കാണാതായ കേസ്: മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന്‍ സനല്‍കുമാര്‍ പ്രതി

തിരുവനന്തപുരം: വെടിയുണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനല്‍കുമാറും പ്രതി. 11 പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് സനല്‍കുമാര്‍. പേരൂര്‍ക്കട പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.