News Kerala

പോലീസ് ഡ്രൈവറെ മർദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മക്കൾക്കെതിരെ കുറ്റപത്രത്തിന് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ ഡിജിപി സുധേഷ് കുമാറിന്റെ മക്കൾക്കെതിരെ കുറ്റപത്രത്തിന് വഴിയൊരുങ്ങുന്നു. ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് പരിശോധിച്ച ഡിജിപി തുടർനടപടിക്ക് അനുമതി നൽകി. നിയമോപദേശം തേടിയ ശേഷം കുറ്റപത്രത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.